വിജയ് കഴുത്തിന് കുത്തിപ്പിടിച്ച് ചോദിച്ചു എന്തേ നേരത്തേ പറഞ്ഞില്ല | FilmiBeat Malayalam

2020-11-25 919

Mysskin about his experience with vijay
കഥ വിജയ്യുടെ അടുത്ത് പറയുമായിരുന്നെന്നും എന്നാല്‍ പറഞ്ഞ് കഴിഞ്ഞാല്‍ പതിനെട്ട് സീന്‍ വിജയ്യുടെ അച്ഛനും പതിനെട്ട് സീന്‍ വിജയ് യും മാറ്റാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ താന്‍ അവസാനം ആത്മഹത്യ ചെയ്യേണ്ടി വരും. അതുകൊണ്ടാണ് പറയാതിരുന്നതെന്നും മിഷ്‌കിന്‍ പറഞ്ഞു.